
മികച്ച് പാര്‍ലമെന്റേറിയനുള്ള സന്‍സദ് രത്ന പുരസ്കാരം (2015)

കേരള മുഖ്യമന്ത്രിയുടെ ഡെവലപ്മെന്റ് ഇന്നോവേഷന്‍ അവാര്‍ഡ് ശുചിത്വ സ്കൂള്‍ പദ്ധതിക്ക് (2011)
· സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ മികച്ച സംഭാവനയ്ക്കുള്ള പി.കെ. വാസുദേവന്‍ നായര്‍ മെമ്മോറിയല്‍ അവാര്‍ഡ് (2014)
· മികച്ച എഡിറ്റോറിയലിനുള്ള പന്തളം കേരള വര്‍മ്മ പുരസ്കാരം (2006)
· മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള എ.സി. ഷണ്മുഖദാസ് പുരസ്കാരം (2014)