പി. രാജീവ്

മൂന്ന് പതിറ്റാണ്ടായി കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യം. 2009 മുതല്‍ 2015 വരെ കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗം. 2015 മുതല്‍ 2018 വരെ സി.പി.ഐ.(എം.) എറണാകുളം ജില്ലാ കമ്മിറ്റി സെക്രട്ടറി. എസ്.എഫ്.ഐ.യുടെ മുന്‍ സംസ്ഥാന സെക്രട്ടറി, നിലവില്‍ ദേശാഭിമാനി പത്രത്തിന്റെ മുഖ്യ പത്രാധിപരും, സി.പി.ഐ.(എം.) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും.

ഫോട്ടോ ഗ്യാലറി