വർഗ്ഗീയ ഫാസിസത്തിനെതിരെയുള്ള ‘ആസാദി സംഗമം’ വർഗ്ഗീയതയും ഭരണകൂട ഭീകരതയും ആയുധമാക്കി ഒരു ജനതയെ അടക്കി ഭരിക്കാൻ ശ്രമിക്കുന്ന മോഡി സർക്കാരിനെ പിടിച്ചുലച്ചക്കുന്ന മുദ്രാവാക്യമായി മാറിയിരിക്കുന്നു ”ആസാദി”